Trending

പരപ്പാറ കുയ്യപ്പറ്റ മൂസക്കോയ ( 45 ) നിര്യാതനായി



കിഴക്കോത്ത്: പരപ്പാറ കുയ്യപ്പറ്റ മുഹമ്മദ് ഹാജിയുടെ മകൻ മൂസക്കോയ ( 45 ) നിര്യാതനായി.

മാതാവ്: ഫാത്തിമ.
ഭാര്യ: ഷഹനാസ്.
മക്കൾ: ഫാത്തിമ മിർഷ, ഖദീജ റിൻഷ, ബിലാൽ മുഹമ്മദ്.

മയ്യത്ത് നിസ്കാരം രാവിലെ 10 മണിക്ക് കിഴക്കോത്ത് ജുമാ മസ്ജിദിൽ.

T News

working in the field of advertising and printing

Post a Comment

Previous Post Next Post