പിതാവ്: പരേതനായ എടോത്ത് അയമ്മദ് . കെഎംസിസി, SK SSF- മുസ്ലിം ലീഗ് സങ്കടനയുടെ സജീവ പ്രവർത്തകനും അൽ -ബസാമി സൗദി കമ്പനിയിൽ 21 വർഷക്കാലമായി സ്ഥിരം ജോലി ചെയ്തു വരികയുമായിരുന്നു.
ഭാര്യ : ഷക്കീല. മക്കൾ: ഹാദിയ ഫാത്തിമ , ഹാഷിം ഹാനി , ഹൈസിൻ അഹമ്മദ് .
സഹോദരങ്ങൾ : ഇ. അബ്ദുൽ അസീസ് (റിട്ട്. അധ്യാപകൻ ), അബ്‌ദുറഹ്‌മാൻ (ASI കൊടുവള്ളി ), അബ്ദുൽ ബഷീർ (സൗദി ), സ്വാലിഹ് (ഖത്തർ ), പരേതനായ അബു മാസ്റ്റർ, ജമീല (പതിമംഗലം), സഫിയ (കച്ചേരി മുക്ക് ), ആയിഷ ഇടന്നിലവിൽ
Tags:
Latest News
