Trending

ചമൽ കേളൻമൂല കാരപ്പറ്റ പുറായിൽ ഗിരിഷ് (40) നിര്യാതനായി.


താമരശ്ശേരി: :ചമൽ കേളൻമൂല കാരപ്പറ്റ പുറായിൽ ഗിരിഷ് (40) നിര്യാതനായി


ഭാര്യ: പരേതയായ തങ്കമണി

പിതാവ്: പരേതനായ കണ്ണൻകുട്ടി.

മാതാവ്: വിമല.

സഹോദരങ്ങൾ: രതീഷ്, രബീഷ്.

സംസ്കാരം ഇന്ന് (26-02-2022- ശനി) വൈകുന്നേരം 07:00 മണിക്ക് വീട്ടുവളപ്പിൽ.


T News

working in the field of advertising and printing

Post a Comment

Previous Post Next Post