മീനങ്ങാടി:കാരാപ്പുഴ ഡാം പ്രദേശത്തു നിന്നും മതിയായ രേഖകളില്ലാത്ത 28.500 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി 2 പേർ പിടിയിൽ. സുൽത്താൻ ബത്തേരി തോമാട്ടുചാൽ കടൽമാട് കൂട്ടാല് വീട്ടിൽ ഷോബിഷ് കെ വി, അമ്പലവയൽ തൈലോ ത്തു വീട്ടിൽ രാജേഷ് ടി ആർ എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ പി ബാബുരാജും സംഘവും അറസ്റ്റ് ചെയ്തത്. മദ്യം ഓട്ടോറിക്ഷ യിൽ കടത്തുന്നതിനിടെയാണ് പിടികൂടിയത്.
Tags:
Latest News
