Trending

കാസര്‍കോട് 22 കിലോ കഞ്ചാവ് പൊലീസ് പിടികൂടി


കാസര്‍കോട് ചൗക്കിയില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 22 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. മൂന്ന് പേര്‍ അറസ്റ്റിലായി

നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റഹ്മാന്‍, പെരുമ്പടക്കടവ് സ്വദേശി അഹമ്മദ് കബീര്‍, ആദൂര്‍ സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ് പിടിയിലായത്

T News

working in the field of advertising and printing

Post a Comment

Previous Post Next Post