Trending

ഒഴുകിൽ തട്ടയൂര് ഇല്ലം ശിവാലയത്തിൽ ശിൽപ്പ(21) നിര്യാതയായി.






തിരുവമ്പാടി:കല്ലുരുട്ടി ഒഴുകിൽ തട്ടയൂര് ഇല്ലം ശിവാലയത്തിൽ ശിൽപ്പ(21) നിര്യാതയായി.

പിതാവ് : ശങ്കരൻ നമ്പൂതിരി(എ യു പി എസ് , കാവനൂർ)

മാതാവ് : ഉമാദേവി ടീച്ചർ (അൽഇർഷാദ് സ്കൂൾ , തെച്യാട്) (പുതുശ്ശേരി ഇല്ലം, തൃക്കുറ്റിശ്ശേരി)

സഹോദരി: സാന്ദ്ര (പ്ലസ് വൺ വിദ്യാർത്ഥിനി)

റിട്ടയേഡ് എച്ച് എം ഒ ടി വാസുദേവൻ നമ്പൂതിരിയുടെയും
മേൽപ്പള്ളി പാർവ്വതി അന്തർജനത്തിന്റെയും പൗത്രിയാണ്

സംസ്കാരം വെള്ളി(25/02/2022)രാവിലെ എട്ടു മണിക്ക് വീട്ടുവളപ്പിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post