കൽപ്പറ്റ:മുട്ടില്‍ പരിയാരം ചേലാമല്‍ സലീമിന്റെ മകന്‍ ഇബ്രാഹിം ബാദുഷ (16) നിര്യാതനായി. മാതാവ്: നിഷിദ. സഹോദരി: നജാ ജബിന്‍. പനങ്കണ്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. മയ്യിത്ത് നമസ്‌കാരം നാളെ (ഫെബ്രുവരി 25) രാവിലെ 9 മണിക്ക് പരിയാരം ജുമുഅത്ത് പള്ളിയില്‍.
Tags:
Latest News
