Trending

ദേവപ്രിയ (16) നിര്യാതയായി.


പേരാമ്പ്ര:വാല്യക്കോട് ഊഞ്ഞാറ്റിൽ വിനോദിന്റെ (വിസ്മയ കൂൾ ബാർ, അമ്പല നട ജംഗ്ഷൻ, പേരാമ്പ്ര) മകൾ ദേവപ്രിയ (16) നിര്യാതയായി.
പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.
അമ്മ മിനി വിനോദ്, സഹോദരൻ യദുകൃഷ്ണ.

സംസ്ക്കാരം ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post