മദ്രസയോട് ചേര്‍ന്നുള്ള മുറിയില്‍ വച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. തടിയിട്ടപറമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ വി.എം കേഴ്‌സന്റെ നേതൃത്വത്തില്‍ എസ്.ഐ.സുബൈര്‍, എ എസ് ഐമാരായ ഇബ്രാഹിം കുട്ടി, അബു എസ് സി പി ഒമാരായ ഷമീര്‍, അന്‍വര്‍ സാദത്ത്, തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:
Latest News
