Trending

പെടോൾ ഡീസൽ വില വർദ്ധനവിനാ നുപാതികമായി ഓട്ടോ ടാക്സി ചാർജ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ( C । T U ) താമരശ്ശേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി മിനി സിവിൽ സ്റ്റേഷനിലേക്ക് നടന്ന മാർച്ചും ധർണ്ണയും നടത്തി.


താമരശ്ശേരി:പെടോൾ ഡീസൽ വില വർദ്ധനവിനാ നുപാതികമായി ഓട്ടോ ടാക്സി ചാർജ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ( C । T U ) താമരശ്ശേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി മിനി സിവിൽ സ്റ്റേഷനിലേക്ക് നടന്ന മാർച്ചും ധർണ്ണയും
C P I (M) താമരശ്ശേരി
ഏരിയാ സെക്രട്ടറി
സ: R P ഭാസ്കരക്കുറുപ്പ്
ഉത്ഘാടനം ചെയ്തു.
CITU എരിയാ സെക്രട്ടി
സ:TC വാസു, രജീഷ് PM
എന്നിവർ സംസാരിയും
Aദിനേശ് കുമാർ അദ്ധ്യക്ഷം വഹിച്ചു.
BR ബെന്നി സ്വാഗതം പറഞ്ഞു.പി. വാസു
നന്ദി പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post