നേഷനൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ വഴി പൊതു മേഖല ആസ്തികൾ കോർപ്പറേറ്റുകൾക്കു നൽകി 6 ലക്ഷം കോടി സമാഹരിക്കുകയും, കൂടാതെ ടെലികോം മേഖലയിൽ നിന്നും 14917 ടവറുകളും 2.86 ലക്ഷം കിലോമീറ്റർ ഓപ്റ്റിക്കൽ ഫൈബറും കൈമാറി 412 17 കോടി രൂപ സമാഹരിക്കുമെന്നുള്ള കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ ആൾ ഇന്ത്യ വ്യാപകമായി BSNLEU, AIBDPA, C CWF കോ ഓർഡിനേഷൻ കമ്മിറ്റി തീരുമാനപ്രകാരം താമരശ്ശേരി ടെലിഫോൺ എക്സ്ചേഞ്ച് പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തി.തുടർന്നു് നടന്ന യോഗത്തിൽ സ: ഒ.പി. ഉണ്ണി, സ: KM. ബാബു എന്നിവർ സംസാരിച്ചു. സ: K K. രാജു സ്വാഗതവും, സ: AK. രാമൻ നന്ദിയും പറഞ്ഞു.