Trending

സംസ്ഥാന സീനിയർ മൌണ്ടെയ്ൻ സൈക്ലിംഗ് ചാംപ്യൻഷിൽ കോഴിക്കോട് ജില്ലയെ പ്രതിനിധികരിക്കുന്ന കായിക താരത്തിന് യാത്രയയപ്പ് നൽകി




തിരുവനന്തപുരത്ത് നവംബർ 6 , 7 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന സീനിയർ  മൌണ്ടെയ്ന്‍ സൈക്ലീംഗ് ചാംപ്യന്‍ഷിപ്പിന് കോഴിക്കോട് ജില്ലയെ പ്രതിനിധികരിച്ച് പങ്കെടുക്കുന്ന മുഹമ്മദ് യാസിം  വേനക്കാവിന് പയോണ വാർഡ് പൗരാവലിയുടെ ഉപഹാരവും യാത്രയയപ്പും നൽകി. ചടങ്ങിൽ   വാർഡ് മെമ്പർ അനിത രവി അദ്ധ്യക്ഷൃം വഹിച്ച പരിപാടിയിൽ ബിജു വാച്ചലിൽ, പൂലോട്  വാർഡ് മെമ്പർ അഷ്റഫ് പൂലോട്, പി.ഡി ബേബി പാറക്കൽ, പി.സി തോമസ്, ടി.എഅഷ്റഫ്, പി.എ ചാക്കോ, എൻ രവി, നവാസ് പ്ലാപ്പറ്റ സിദ്ദിഖ് വേനക്കാവ് എന്നിവർ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post