Trending

പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപെടുത്തി കടന്ന് പിടിച്ച കേസിൽ യുവാവ് അറസ്റ്റിൽ.


എഴുകോൺ :പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപെടുത്തി കടന്ന് പിടിച്ച കേസിൽ യുവാവ്  അറസ്റ്റിൽ.
     പവിത്രേശ്വരം മാറനാട്‌ പടിഞ്ഞാറു അരുൺ ഭവനിൽ അരുൺ (22) ആണ് അറസ്റ്റിലായത്.
      പെൺകുട്ടിയെ വീട്ടിലേക്കു പോകുന്ന വഴിയിൽ വച്ചും പരീക്ഷ എഴുതാൻ പോയ കോളേജിൽ വച്ചും തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി എന്നാണ് പരാതി.
     ലൈംഗിക ചേഷ്ടകൾ കാണിച്ചു ദേഹത്ത് കടന്നു പിടിച്ചുവെന്നും കുട്ടി മൊഴി നൽകിയതോടെ എഴുകോൺ പോലീസ്കേസേടുത്തു അറസ്റ്റ് ചെയ്യുക ആയിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post