നരിക്കുനി: അകാലത്തിൽ പൊലിഞ്ഞു പോയ പരിക്കോറ മലയിൽ പി പി രാജൻ മകളുടെ നിശ്ചയിക്കപ്പെട്ട വിവാഹത്തിന് സഹായ ഹസ്തവുമായി നാട്ടുകാർ രംഗത്ത്.
അതി ദരിദ്രാവസ്ഥയിൽ ആയിരുന്ന രാജൻ്റെ മകളുടെ വിവാഹം നിശ്ചയിക്കപ്പെട്ട ദിവസം തന്നെ നടത്തുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിന് നാട്ടുകാർ രാജൻ്റെ കുടുംബത്തിന് വേണ്ടി ഒരു *സഹായ സായാഹ്നം* എന്ന പരിപാടി *10/11/2021* ന് ബുധനാഴ്ച വൈകുന്നേരം ഒടുപാറ സ്കൂളിൽ വെച്ച് നടത്തുന്നു. ഈ ഉദ്ദ്യമത്തിന് എല്ലാവരും സഹായിക്കണമെന്ന് കുടുംബ സഹായ കമ്മിറ്റി അഭ്യർത്ഥിച്ചു..
സഹായങ്ങൾ അയക്കേണ്ടുന്ന Google pay Number 9846113854
