Trending

പുതുപ്പാടിയിൽ വാഹനാപകടം;രണ്ടുപേര്‍ക്ക് പരിക്ക്





പുതുപ്പാടിയിൽ വാഹനാപകടത്തിൽ കല്ലാനോട് സ്വദേശികൾക്ക് പരിക്ക്

ദേശീയ പാതയിൽ പുതുപ്പാടി വില്ലേജ് ഓഫീസിന് സമീപം കാറും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന കല്ലാനോട് സ്വദേശികൾക്ക് പരിക്കേറ്റു. രവി മറ്റപ്പള്ളി ( 50 ) സണ്ണി പള്ളിപ്പാടൻ (49)എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു കാർ. വയനാട്ടിലേക്ക് പോവുകയായിരുന്നു ബസ്.




T News

working in the field of advertising and printing

Post a Comment

Previous Post Next Post