Trending

യുവാവ് വാമനപുരം നദിയിൽ വീണ് മരിച്ചു.


ചുള്ളിമാനൂർ  :വാമനപുരം നദിയിൽ വീണ് ചുള്ളിമാനൂർ സ്വദേശിയായ യുവാവ് മരിച്ചു. ചുള്ളിമാനൂർ കൊച്ചാട്ടുകാൽ ആഷിക് മൻസിലിൽ കബീറിന്റെ ആഷിക്(20) ആണ് മരിച്ചത്. വിതുര ചന്തമുക്കിനു സമീപത്തുള്ള താവക്കൽ കടവിൽ കാൽ വഴുതി വീണതായാണ് സംശയം. മൂന്ന് സുഹൃത്തുക്കളും ആഷിക്കിനെ ഒപ്പമുണ്ടായിരുന്നു. വിതുര ഫയർഫോഴ്സ് സ്ഥലത്തെത്തി ആഷിക്കിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post