Trending

വരുവിൻ കാലയിൽ വി.കെ.അബു ഹാജി നിര്യാതനായി.





താമരശ്ശേരി:പരപ്പൻപൊയിൽ  വാടിക്കൽ വരുവിൻ കാലയിൽ.വി. കെ. അബു ഹാജി(84)നിര്യാതനായി

ഭാര്യ: ഖദീജ ഹജ്ജുമ

മക്കൾ :
കെ പി എം അലി (ദുബൈ )
സിദ്ദിഖ് (ദുബൈ )
സാദിഖ് (ഒമാൻ )
റിയാസ് ബാപ്പു (ഒമാൻ )
ജമീല
റംല
ഖമറുന്നിസ

മരുമക്കൾ :
ഫാരീദ്. ചെമ്പുകടവ്,
മുഹമ്മദ്‌ അലി പാറമ്മൽ.
ഷെരീഫ് പായാന്തറ. അടിവാരം,
റഷീദ കോട്ടക്കവയൽ,
തസ്‌നി. കൊയിലാണ്ടി,
ഷാനിത. പുഴങ്കര,
താഹസീന. വാവാട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post