Trending

ചേര്‍ത്തലയില്‍ എസ്‌ഐയ്ക്ക് മര്‍ദനം; സൈനികനും സുഹൃത്തുക്കളും അറസ്റ്റില്‍


ചേർത്തലയിൽ വാഹന പരിശോധനയ്ക്കിടെ ഹൈവേ പട്രോൾ എസ്ഐയ്ക്ക് മർദനമേറ്റു. നിർത്താതെ പോയ ജീപ്പ് തടഞ്ഞപ്പോഴാണ് എസ് ഐ ജോസി സ്റ്റീഫനെ മർദിച്ചത്.

പരുക്കേറ്റ എസ് ഐയെ ചേർത്തല താലൂക്ക് ആശുപ ത്രിയിൽ പ്രവേശിപ്പിച്ചു.

ജീപ്പിലുണ്ടായിരുന്ന പത്തനാപുരം സ്വദേശിയായ സൈനികൻ ജോബിൻ ബേബി, ഷമീർ മുഹമ്മദ്, ബിപിൻ രാജ് എന്നിവർ അറസ്റ്റിൽ

T News

working in the field of advertising and printing

Post a Comment

Previous Post Next Post