Trending

ഒടുങ്ങാക്കാട് വള്ളിക്കെട്ടുമ്മൽ താമസിക്കും കുട്ടി ചേക്കു (83) നിര്യാതനായി.




പുതുപ്പാടി : ഒടുങ്ങാക്കാട് വള്ളിക്കെട്ടുമ്മൽ താമസിക്കും കുട്ടി ചേക്കു (83) നിര്യാതനായി.

ഭാര്യ : റുക്കിയ

മക്കൾ : മുഹമ്മദ് കുട്ടി, ഹുസൈൻ (അബുദാബി) സലാം, (ഷാർജ), അബ്ദുറഹിമാൻ, പരേതനായ ബഷീർ, ആയിഷ, സുബൈദ, ആമിന, ജമീല, സാബിറ, നസീമ, ഷാഹിന

 മരുമക്കൾ : സാബിറ കണ്ണപ്പൻകുണ്ട്, അനീസ കണ്ണപ്പൻകുണ്ട്, സമീറ ഒടുങ്ങാക്കാട്, തൻസീറ ചമൽ,  പരേതനായ അബൂബക്കർ, മണൽവയൽ, ബഷീർ ഹാജിഒടുങ്ങാക്കാട് അബ്ദുല്ല, അണ്ടോണ, മായിൻകുട്ടി, കളരാന്തിരി,  കരീം, വെസ്റ്റ് കൈതപ്പൊയിൽ നാസർതലയാട്,  അസൈനാർ ചളിക്കോട്

 സഹോദരങ്ങൾ: ഓ.കെ.സി ആലിക്കുട്ടി ഹാജി( പരേതൻ), കെ ടി കാസിം,കെടി ഹുസൈൻ,(പരേതൻ), ഉമ്മാച്ച (പരേത), ആമിന ചളിക്കോട്, ഇയ്യാത്തു അണ്ടോണ

 മയ്യത്ത് നിസ്കാരം ഇന്നു 2-11-2021 ചൊവ്വാഴ്ച രാവിലെ  1130ന് 
T News

working in the field of advertising and printing

Post a Comment

Previous Post Next Post