താമരശ്ശേരി: കോടഞ്ചേരി തുഷാര ബാറിൽ എക്സൈസൈസ് നടത്തിയ പരിശോധനയിൽ 650 കുപ്പിയോളം വ്യാജമദ്യം പിടികൂടിയതായി പ്രാഥമിക വിവരം, ബാർ ജീവനക്കാരൻ സുരേന്ദ്രൻ പിടിയിൽ, പാലക്കാട് നിന്നും എത്തിച്ച് എസി മുറിയിൽ രഹസ്യമായി സൂക്ഷിച്ച മദ്യമാണ് എക്സൈസൈസ് സംയുക്ത സംഘം പിടികൂടിയത്. Loading more...
Tags:
Latest News
