Trending

ചേറ്റാനിയിൽ ജോസ്സ് ദേവസ്യായുടെ ഭാര്യ ലീലാമ്മ ജോസ് (64) നിര്യാതയായി


എസ്റ്റേറ്റ് മുക്ക്രാ- രാജഗിരി ചേറ്റാനിയിൽ ജോസ്സ് ദേവസ്യായുടെ ഭാര്യ ലീലാമ്മ ജോസ് (64) നിര്യാതയായി.കൂടരഞ്ഞി കൊല്ലിച്ചിറ കുടുംബാംഗമാണ്. സംസ്കാരം നാളെ 3 മണിക്ക് തലയാട് സെൻ്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ടിൻ്റു മോൾ ജിയോ, ശില്പാ ഷിബിൻ, ജോയൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post