Trending

വേങ്ങാക്കുന്നുമ്മൽ ഇസ്മായിൽ ( 64 ) നിര്യാതനായി.


താമരശ്ശേരി: വേങ്ങാക്കുന്നുമ്മൽ
ഇസ്മായിൽ ( 64 ) നിര്യാതനായി.

ഭാര്യ: റുക്കിയ .
മക്കൾ: സംസീർ (യൂത്ത് ലീഗ് ചുങ്കം യൂണിറ്റ് ട്രഷറർ) ജംഷീർ, സംസീന ,ജംഷിദ .


മരുമക്കൾ:
അഷ്‌റഫ്‌ കണ്ണപ്പൻ കുണ്ട് ,
ഷാഫി പള്ളിപ്പുറം ,
അനീഷ കണ്ണപ്പൻക്കുണ്ട് ,
സുഹൈലത്ത് തേക്കുംതോട്ടം .


മയ്യിത്ത് നമസ്കാരം ഉച്ചക്ക് ഒരു മണിക്ക്
കെടവൂർ ജുമാ മസ്ജിദ്
T News

working in the field of advertising and printing

Post a Comment

Previous Post Next Post