താമരശ്ശേരി: മൈക്കാവ് കരിമ്പാലക്കുന്ന് കുന്നുമ്മൽ അബ്ദുസ്സലാം(61)നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജംശൽ, ജസ്മൽ (ദുബൈ), ജാസിം, ജസീല. മരുമകൻ: ജൈസൽ പുതുപ്പാടി (ഖത്തർ).
. മിസ്രി. റിഷാന. ഫസ്ന
Our website uses cookies to improve your experience. Learn more
Ok