എൻ . എച്ച് ചാലുബാട്ടിൽ റോഡ് വാർഡ് മെമ്പർ അഡ്വ ജോസഫ് മാത്യു ഉദ്ഘാടനം നിർവഹിച്ചു വാർഡ് വികസന സമിതി കൺവീനർ കെ ടി അബൂബക്കർ അധ്യക്ഷത വഹിച്ചു കെ സരസ്വതി, ടി ടി സുനിൽ, സുൽഫി കാരാടി, അരീക്കൽ മജീദ്,
റഹീം എടക്കണ്ടി , അഭിനന്ദ് താമരശ്ശേരി
തുടങ്ങിയവർ പങ്കെടുത്തു
Tags:
Latest News
