Trending

STU ലോറി സെക്ഷന് പുതിയ കമ്മറ്റി നിലവിൽ വന്നു






കോഴിക്കോട്:
2021 മെമ്പർഷിപ്പിൻ്റെ അടിസ്ഥാനത്തിൽ നടന്ന ലോറി തൊഴിലാളി യൂണിയൻ STU വിൻ്റെ ജനറൽ ബോഡി യോഗത്തിൽ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു

പ്രസിഡണ്ട് ശിഹാബിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം STU ജില്ലാ ജനറൽ സെക്രട്ടറി NKC ബഷീർ ഉൽഘാടനം ചെയ്തു
ജനറൽ സെക്രട്ടറി ഷെമീർ കാരാട്ട് കഴിഞ്ഞ ഒരു വർഷത്തെ റിപ്പോർട്ടവതരിപ്പിച്ചു
ട്രഷറർ അഷ്റഫ് മുറിയനാൽ കണക്കവതരിപ്പിച്ചു

പ്രസിഡണ്ട്
ഷിഹാബ് സൗത്ത് കൊടുവള്ളി
ജനറൽ സെക്രട്ടറി
ഷെമീർ കാരാട്ട്
ട്രഷറർ
അഷ്റഫ് മുറിയനാൽ
വർക്കിങ്ങ് പ്രസിഡണ്ട്
NKC ബഷീർ
വൈസ് പ്രസിഡണ്ട്
ജബ്ബാർ പടനിലം
സുനീർ അടിവാരം
യുസുഫ് വരിട്ട്യാക്കിൽ
ജോയൻ്റ് സെക്രട്ടറി
നാസർ കല്ലിടുക്കൻ
സുലൈമാൻ കൊട്ടക്കാവൽ
മുജീബ് തറോൽ 
എന്നിവരേയും
ഇരുപത്തിയഞ്ചംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും യോഗം തിരഞ്ഞെടുത്തു 
PC മുഹമ്മദ് ആശംസയും
ജബ്ബാർ പടനിലം നന്ദിയും പറഞ്ഞു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post