പുതുപ്പാടി :
ഗാന്ധി ജയന്തി പ്രമാണിച്ച് SDPI പുതുപ്പാടി കമ്മിറ്റി അടിവാരം മുതൽ പഞ്ചായത്ത് ബസാർ വരെ റോഡിന് ഇരുവശങ്ങളിലായി കാഴ്ച മറക്കും വിധം വളർന്നിരുന്ന കാടുകൾ വെട്ടിവൃത്തിയാക്കി.. രാവിലെ 6.30ന് തുടങ്ങി വൈകിട്ട് 3.30വരെ നീണ്ട സേവന പ്രവർത്തനത്തിനു SDPI പഞ്ചായത്ത് പ്രസിഡന്റ് സി ടി അഷ്‌റഫ്, റാഫി വള്ളിയാട്,മുജീബ് കാക്കാട്, ബഷീർ പുതുപ്പാടി എന്നിവർ നേതൃത്വം നൽകി.
