Trending

OSS ഓഡിറ്റോറിയം ഉദ്ഘടനം ചെയ്തു




താമരശ്ശേരി:ഓടക്കുന്ന് പ്രദേശത്ത് കഴിഞ്ഞ 27 വർഷക്കാലമായി മത സാമൂഹ്യ  സമസ്കാരിക രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സംഘടയാണ് 
OSS (ഓടക്കുന്ന് സോഷ്യൽ സർവ്വീസ് സൊസൈറ്റി ) പുതുതായി നിർമിച്ച ഓഡിറ്റോ റിയത്തിന്റെ ഉത്ഘാടനം വട്ടക്കുണ്ട് മുദരിസ് അബ്ദുനാസിർ ലത്തീഫി നിർവഹിച്ചു
 oss പ്രസിഡന്റ് പി. എ റഷീദ് അധ്യക്ഷതവഹിച്ചു.
മഹല്ല് സെക്രട്ടറി കെ. കെ അബ്ദുൽ റഷീദ്,
വി. സി മുഹമ്മദ്‌ മുസിലിയാർ, സി. കെ ഇബ്രാഹിം,ടി. സുബൈർ മാസ്റ്റർ, പി. മായിൻ മുസ്‌ലിയാർ, സി. കെ സിറാജ്, സി. എ സലാം തുടങ്ങിയവർ സംസാരിച്ച
സി. കെ അബ്ദുൽ സലാം സ്വാഗതവും നാസർ എൻ.എം. എസ് നന്ദിയും പറഞ്ഞു
T News

working in the field of advertising and printing

Post a Comment

Previous Post Next Post