Trending

നിയന്ത്രണം വിട്ട KSRTC ബസ്സ് രണ്ട് ഓട്ടോറിക്ഷകളിൽ ഇടിച്ച് മറിഞ്ഞു





കുന്ദമംഗലം ചൂലാം വയൽ കയറ്റിൽ വയനാട് ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സാണ് മറിഞ്ഞത്.

ഒരു ഗുഡ്സ് ഓട്ടോയിലും,jeeto ഓട്ടോയിലും ഇടിച്ചശേഷമാണ് ബസ് മറിഞ്ഞത്.നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. വൈകീട്ട് 3.15 ഓടെയായിരുന്നു അപകടം. പരിക്കേറ്റ ഏഴു പേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post