Trending

“വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ “ഹൃദയപൂർവ്വം DYFI





കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം
വിതരണം ചെയ്യുന്ന, DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'ഹൃദയപൂര്‍വ്വം' പരിപാടിയില്‍ ഇന്ന്  താമരശ്ശേരി ബ്ലോക്കിലെ അമ്പായത്തോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ന് പൊതിച്ചോറ് നൽകിയത്.

ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം PM സിറാജ് ഉദ്ഘാടനം ചെയ്തു. 2563 പൊതിച്ചോറ് ആണ് ഇന്ന് വിതരണം ചെയ്തു. അഖില്‍ N, സൈജു , നിഷാദ് കാറ്റാടി, അലീന , വിജെഷ്, സഫ്വാൻ, ഷാഹുൽ, ഷമീർ, പ്രമീഷ്, സുരാജ്, ബിനോയ്, ചിഷോർ, ലിജെഷ്, സന്തീപ്, ബാവ, ബിനിൽ, ജിതിൻ, നിഗിൽ, നിഷാദ് എന്നിവർ പങ്കെടുത്തു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post