DYFI യൂത്ത് ബ്രിഗേഡ് ,ആറാം വാർഡ് RRT വളണ്ടിയർമാർ എന്നിവരുടെ നേതൃത്വത്തിൽ താമരശ്ശേരി GVHSS ഹൈസ്ക്കൂൾ പരിസരവും ക്ലാസ് റൂമുകളും ശുചീകരിച്ചു.
താമരശേരി ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ AP സജിത്ത് ഉത്ഘാടനം ചെയ്തു PTA പ്രസിഡന്റ് അബ്ദുൾ മജീദ് GVHSS ലെ പ്രധാന അധ്യാപകൻ ബഷീർ മാസ്റ്റർ, DYFI ബ്ലോക്ക് ജോ : സെക്രട്ടറി ബിജീഷ് എൻ കെ , DYFI താമരശേരി നോർത്ത് മേഖല സിക്രട്ടറി ശ്രീബിൻ വി മേഖലപ്രസിഡന്റ് വിജിത്ത് Pk | മേഖല ട്രഷറർ ഷംസീർ വമ്പൻ ആറാം വാർഡ് RRT കൺവീനർ ശ്രീജിത്ത് ck കുടുംബശ്രീ CDS രാജി പുത്തൻ പുരയിൽ എന്നിവർ നേതൃത്വം നൽകി
