പുതുപ്പാടി: കൊട്ടാരക്കോത്ത് തെയ്യപ്പാറക്കൽ പരേതനായ വടക്കേപ്പുരയിൽ ചാത്തുക്കുട്ടിയുടെ ഭാര്യ അയ്യക്കുട്ടി (94 ) നിര്യാതയായി.
മക്കൾ: മീനാക്ഷി, സരോജിനി, K C ശാന്ത(CPI(M) താമരശ്ശേരി പതിനെട്ടാം മൈൽ ബ്രാഞ്ച് സെക്രട്ടറി), മാധവി, K C വേലായുധൻ (CPIM താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗം, പ്രസിഡണ്ട് പുതുപ്പാടി സർവീസ് സഹകരണ ബാങ്ക് ), K C ഗോപി, വിജയ, വാസന്തി (സെക്രട്ടറി, കുപ്പായക്കോട് മിൽക് സൊസൈറ്റി ).
മരുമക്കൾ: മഠത്തിൽ ഇമ്പിച്ചേക്കൻ, ദാമോദരൻ ചെറുതോട്ടത്തിൽ, വേലായുധൻ വിളയാറച്ചാലിൽ, വേലായുധൻ മാനാംകുന്നുമ്മൽ, പുഷ്പവല്ലി മായന്റവിട, ത്രിലജ തുവ്വക്കുന്നുമ്മൽ, സുദർശനൻ ഇളയേടത്ത്, രാജൻ കണ്ണീരിപ്പിൽ (സെക്രട്ടറി, CPIM കൊട്ടാരക്കോത്ത് ബ്രാഞ്ച്).
Tags:
Obituary
