Trending

അടിവാരം പൊട്ടികയിൽ പരേതനായ കല്ലുടും ബിൽ അബുഹാജിയുടെ ഭാര്യ സൈനുബ ഹജ്ജുമ്മ നിര്യാതയായി.




പുതുപ്പാടി: അടിവാരം പൊട്ടിക്കയിൽ താമസിക്കുന്ന പരേതനായ കല്ലുടും ബിൽ അബുഹാജിയുടെ ഭാര്യ സൈനുബ ഹജ്ജുമ്മ നിര്യതയായി.
മക്കൾ : ബഷീർ , അബ്ബാസ്, മുഹമ്മദ് കുട്ടി, അബ്ദുൽ സലാം, ഉമ്മർകോയ, ആരിഫ ജമീല .

മയ്യത്ത് നിസ്കാരം വൈകിട്ട് 5 ന് അടിവാരം ജൂമാ മസ്ജിദിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post