Trending

അമിത ലോഡ് കയറ്റിവന്ന മിനിലോറി ചുരത്തിൽ മറിഞ്ഞു


താമരശ്ശേരി: അമിതമായ ലോഡ് കയറ്റിവന്ന മിനിലോറി ചുരം ആറാം വളവിൽ മറിഞ്ഞു. കർണാടകയിൽ നിന്നും വൈക്കോൽ കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. അധികൃതരുടെ നിരന്തരമുള്ള മുന്നറിയിപ്പ് മറികടന്ന് അ

മിത ഉയരത്തിലും, നീളത്തിലും ലോഡ് കയറ്റി വന്ന വാഹനമാണ് മറിഞ്ഞത്. പൂർണമായും ഗതാഗത തടസ്സമില്ല, ഭാഗികമായി വാഹനങ്ങൾ കടന്ന് പോകുന്നുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post