പാലാ സെന്‍റ് തോമസ് കോളജില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. വൈക്കം തലയോലപ്പറമ്പ് സ്വദേശിനി നിഥിനമോള്‍ ആണ് മരിച്ചത്. സഹാപാഠി അഭിഷേക് ബൈജുവാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്തു.
Tags:
Crime News
Our website uses cookies to improve your experience. Learn more
Ok