Trending

കിണറ്റിൽ ചാടിയ കാട്ടുപന്നിയെ കരക്ക് കയറ്റി വെടിവെച്ച് കൊന്നു..




താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്തെ റോഡരികിലുള്ള കയ്യേലിക്കുന്ന് മുഹമ്മദിൻ്റെ പറമ്പിലെ കിണറ്റിൽ ചാടിയ കാട്ടു പന്നിയെ കരക്ക് കയറ്റി വെടിവെച്ചു കൊന്നു. വനം വകുപ്പ് RRT യുടെ നേതൃത്വത്തിൽ കരക്ക് കയറ്റിയ ശേഷം കാട്ടുപന്നികളെ വെടിവെക്കാൻ അനുമതി ലഭിച്ചവരുടെ പട്ടികയിൽപ്പെട്ട തങ്കച്ചനാണ് വെടിവെച്ചത്. പന്നിക്ക് ഏകദേശം 85 കിലോഗ്രാം തൂക്കം വരും. ഇന്നു രാവിലെയായിരുന്നു പന്നിയെ കരക്കു കയറ്റിയത്.ജഡം സംസ്കരിക്കാനായി വനം വകുപ്പ് പുതുപ്പാടി സെക്ഷന് ഓഫീസിലേക്ക് മാറ്റി.



T News

working in the field of advertising and printing

Post a Comment

Previous Post Next Post