പുല്‍പ്പള്ളി: പുല്‍പ്പള്ളി സ്വദേശിയായ യുവാവ് എറണാകുളത്ത് വെച്ച് വൈദ്യുതാഘാതമേറ്റ് മരിച്ചു.മൂഴിമല മഠത്തോട്ടത്തില്‍ കുഞ്ഞുമോന്റെ മകന്‍ ജോബിന്‍ ജോര്‍ജ്ജ് (ഉണ്ണി 21) ആണ് മരണപ്പെട്ടത്. എറണാകുളത്ത് ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ജോബിന്‍. കേബിള്‍ അറ്റകുറ്റപ്പണിക്കിടയിലാണ് അപകടമെന്നാണ് സൂചന. ഒരു മാസം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. അമ്മ: മേരി .സഹോദരന്‍: മനു .