താമരശ്ശേരി:കത്തറമ്മൽ:തേങ്ങാകൂട്ടിൽ അബ്ദുറഹിമാൻ
(ഇമ്പിച്ചി) നിര്യാതനായി.
ഭാര്യ: റംല
മക്കൾ:
നൗഫൽ,ലത്തീഫ്,മുജ്തബ,സഫ്‌വാൻ,സഈദ,
മുംതാസ്,ആരിഫ.
മരുമക്കൾ:അബ്ദുൽ ഗഫൂർ,അബ്ദുൽ സത്താർ,ശുഹൈബ് നൂറാനി,റജീബ,റാഫിയ.
മയ്യിത്ത് നിസ്കാരം വൈകുന്നേരം 6.30 ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.
