Trending

സാഹസിക ജലയാത്ര നടത്തിയ യുവാക്കൾക്ക് കൈതപ്പൊയിൽ ദിവ്യ ക്ലബ്ബ് സ്വീകരണം നൽകി



കൈതപ്പൊയിൽ മുതൽ ചാലിയാർവരെ സാഹസികമായി ജലയാത്ര നടത്തിയ ഷൈജൽ അയക്കോടൻ, ജാഫർ .സി.ടി, മുഹമ്മദ് റാഷിദ് , ടി.എ. അജ്മൽ പഴംന്തറ, ആഷിഖ് .സി.ടി, അജ്നാസ് , ജസീൽ . സി. ജസിം, സി എന്നി  യുവാക്കൾക്ക് കൈതപ്പൊയിൽ ദിവ്യ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്ത്യത്തിൽ സ്വീകരണം നൽകി.

 ക്ലബ്ബ് പ്രസിഡണ്ട് ഏ.പി ബഷീർ ന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വെച്ച് പുതു പ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആയിശ കുട്ടി സുൽത്താൻ ഉപഹാരങ്ങൾ കൈമാറി.

കെ.സി ശിഹാബ് , സാബു മാത്യൂ . സി കെ.ബഷീർ . ജാഫർ . പി,  കെ.സിദ്ധിഖ്, നാസർ . ടി, ജാഫർ . പി,  സുഹൈൽ. വേഞ്ചേരി ,മനോജ് . എൻ.സി, ടി.കെ .സുബൈർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു സെക്രട്ടറി വി.കെ. കാദർ. സ്വാഗതവും ഷെറി ജ്. വേഞ്ചേരി . നന്ദിയും പറഞ്ഞു.




T News

working in the field of advertising and printing

Post a Comment

Previous Post Next Post