Trending

താമരശ്ശേരി കോട്ടയിൽ ലക്ഷ്മീ നരസിംഹമൂർത്തി ഭഗവതിക്ഷേത്രസമുച്ചയത്തിലെ ചെമ്പ് പാത്രം മോഷ്ടിച്ചയാൾ പിടിയിൽ.



താമരശ്ശേരി കോട്ടയിൽ ലക്ഷ്മീ നരസിംഹമൂർത്തി ഭഗവതിക്ഷേത്രസമുച്ചയത്തിലെ  ചെമ്പ് പാത്രം മോഷ്ടിച്ചയാൾ പോലീസ് പിടിയിൽ.

 എസ്‌റ്റേറ്റ്മുക്ക് കീഴ്‌ശ്ശേരി കോളനിയിൽ മുരുകൻ (49) ആണ് അറസ്റ്റിലായത്.


 ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. മോഷണത്തിൻ്റെ CC tv ദൃശ്യം പുറത്ത് വന്നിരുന്നു.

ക്ഷേത്രാങ്കണത്തിലെ പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിൽ നിന്നുമാണ് ചെമ്പ് പാത്രം മോഷ്ടിച്ചത്, തുടർന്ന് ഗ്രിൽസ് തകർക്കാൻ നോക്കിയെങ്കിലും ശബ്ദം കേട്ട് സെക്യുരിറ്റി ജീവനക്കാരൻ ഉണർന്നതറിഞ്ഞ് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു

T News

working in the field of advertising and printing

Post a Comment

Previous Post Next Post