Trending

താനൂരിൽ വീണ്ടും അപകടം, ടാങ്കറിൽ നിന്നും പെട്രോൾ റോഡിൽ ഒഴുകുന്നു





മലപ്പുറം: താനൂരിൽ വീണ്ടും അപകടം, പെട്രോൾ നിറച്ച ടാങ്കർ ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം, പെട്രോൾ റോഡിൽ ഒഴുകുന്നു. അഗ്നിശമന സേന ഓട്ടയടക്കാനുള്ള ശ്രമം തുടരുന്നു.
പകൽ ബസ്സും, ലോറിയും കൂട്ടിയിടിച്ച് താനൂരിൽ ലോറി ഡ്രൈവർ മരണപ്പെട്ടിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post