താമരശ്ശേരി:ഈർപ്പോണ:പരേതനായ മീത്തൽ പുറായിൽ അഹമ്മത് കുട്ടി ഹാജിയുടെ ഭാര്യ കദീജ ഹജ്ജുമ്മ നിര്യാതയായി.മക്കൾ: മുഹമ്മദ് (ബിച്ചു )ഈർപ്പോണ,ഹൈദറലി സൗദി അറേബ്യ (ചമൽ, ആറാം മുക്ക് ),ഫാത്തിമ ഈർപ്പോണ, റുക്കിയ (പള്ളിപ്പുറം), മറിയ (അടിവാരം), ഹഫ്സത്ത് (പാലങ്ങാട്)*.
മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8 മണിക്ക ഈർപ്പോണ ജുമാ മസ്ജിദിൽ.
Tags:
Obituary
