ഇടുക്കി ആനച്ചാലിൽ ഏഴു വയസ്സുകാരനെ ബന്ധു വെട്ടിക്കൊന്നു. ഫത്താഹ് റിയാസാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ
വെള്ളത്തൂവൽ പൊലീസ് അന്വേഷണമാരംഭിച്ചു. കുടുംബ പ്രശ്നമാണ് ആക്രമണ കാരണമെന്ന് പൊലീസ് പറഞ്ഞു.
Tags:
Crime News
