താമരശ്ശേരി:ഈർപ്പോണ പുതിയോട്ടിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ പാത്തുമ്മെയ് ഹജ്ജുമ്മ നിര്യാതയായി.
മക്കൾ: അബ്ദുൽ മജീദ്,ഉസ്മാൻ, ഉമ്മർ മുസ്‌ലിയാർ,മുജീബ്റഹിമാൻ,അബ്ദുൽ അലി, മൈമൂന,റംല.
മരുമക്കൾ :റസിയ ചെറുകുളം ,സുബൈദ മാനിപുരം ,ശരീഫ കത്തറമ്മൽ ,റുബീന ബുസ്തനാബാദ് ,റസീന പൂനൂർ ,ഹുസൈൻ കുട്ടി (late )ചെമ്പ്ര ,അബ്ദുൽഅമജീദ് എലോക്കര.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5മണിക്ക്
ഈർപ്പോണ പുഴമ്പുറം ജുമാ മസ്ജിദിൽ.
Tags:
Obituary
