താമരശ്ശേരി:ചുരത്തിലെ ആറാം വളവിന് മധ്യത്തിലായി വയനാട് ഭാഗത്തേക്ക് ചരക്കു കയറ്റി പോകുകയായിരുന്ന ലോറി എഞ്ചിന്‍ തകരാറു മൂലം കേടായതിനെ തുടർന്ന് ഒരു മണിക്കൂർ ഗതാഗത തടസ്സപ്പെട്ടു.ചെറു വാഹനങ്ങൾ വണ്‍വെ അടിസ്ഥാനത്തില്‍ കടന്നു പോയെങ്കിലും, വലിയ വാഹനങ്ങൾ കുടുങ്ങി കിടന്നു.രാവിലെ 11.30 ന് കുടുങ്ങിയ ലോറി 12.30 ഓടെ നീക്കം ചെയ്തു.