കേന്ദ്രസർക്കാറിൻ്റെ ജനവിരുദ്ധ നയത്തിനെതിരെ കേരള ആർട്ടിസാൻസ് യൂണിയൻ്(സി ഐ ടി യു )നേതൃത്വത്തിൽ കുടത്തായ് പോസ്റ്റാഫിസിൻ്റെ മുൻമ്പിൽ പ്രതിഷേധ സമരം നടത്തി. സമരം സി ഐ ടി യു താമരശ്ശേരി ഏരിയ വൈസ് പ്രസിഡന്റ് ടി ടി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഒ കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഇ പി സജികുമാർ.കരീം കുടത്തായ് .എ പി ഷൈജു, പി കെ സോമൻ എന്നിവർ സംസാരിച്ചു.
Tags:
Local News
