Trending

ത്രിപുര മുസ്‌ലിം വിരുദ്ധ ആക്രമണങ്ങൾ : എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി




താമരശ്ശേരി  : ത്രിപുരയിലെ മുസ്‌ലിം വിരുദ്ധ അക്രമണങ്ങളിൽ പ്രതിഷേധിച്ച് എസ്ഡിപിഐ താമരശ്ശേരി  പഞ്ചായത്ത്‌  കമ്മിറ്റിയുടെ  നേതൃത്വത്തിൽ തച്ചം പൊയിൽ. പരപ്പൻപൊയിൽ   അങ്ങാടികളിൽ പ്രതിഷേധ പ്രകടനം നടത്തി.   ഭരണകൂടം അക്രമികള്‍ക്ക് തണലൊരുക്കുന്നത് അവസാനിപ്പിക്കണമെന്നും ത്രിപുരയിലെ ന്യൂനപക്ഷ സമൂഹത്തിന് സംരക്ഷണം ഉറപ്പാക്കണമെന്നും,   മനുഷ്യത്വരഹിതമായ ആക്രമണത്തില്‍ മതേതരപാര്‍ട്ടികള്‍ മൗനം വെടിയണമെന്നും പ്രതിഷേധക്കാർ   ആവശ്യപ്പെട്ടു. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്  നൗഫൽ  വാടിക്കൽ  സെക്രട്ടറി  ജാഫർ പരപ്പൻപൊയിൽ,   മുനീർ കാരാടി , കരീം അണ്ടോണ, മുജീബ് ഈർപ്പോണ,  അലി പരപ്പൻപൊയിൽ, ഫവാസ് വാടിക്കൽ, നാസർ തച്ചംപൊയിൽ,  അഷ്‌റഫ്‌ പി പി ഉബൈദ് കോരങ്ങാട്,  സാദിഖ്  തുടങ്ങിയവർ നേതൃത്വം നൽകി
T News

working in the field of advertising and printing

Post a Comment

Previous Post Next Post