മണാശ്ശേരി: കോഴിക്കോട് മുക്കം റോഡിൽ കരിയാ കരിയാക്കുളങ്ങര ഇറക്കത്തിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം.
മുക്കം ഭാഗത്തേക്ക് വരുകയായിരുന്ന ഓട്ടോയും
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന
RITZ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞു. 5 പേരായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നത്, 4 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.
പരുക്കേറ്റവരെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:
Latest News
