Trending

കാരാടി വട്ടകുണ്ട് പാലം മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു.


 താമരശ്ശേരി:അപകടാവസ്ഥയിലുള്ള താമരശ്ശേരി കാരാടി വട്ടകുണ്ട് പാലം മന്ത്രി അഹമ്മദ്ന് ദേവർ കോവിൽ സന്ദർശിച്ചു. . പാലത്തിൻ്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഐഎൻഎൽ പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകിയിരുന്നു. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ഗ്രാമപഞ്ചായത്ത് അംഗം എ പി മുസ്തഫ, ഐ എൻ എൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി പിസി ജുനൈസ്, ഭാരവാഹികളായ ആപ്പി സക്കരിയ, കാദർ വട്ടകുണ്ട്, സിദ്ദീഖ് ചുങ്കം, ആലി കാരാടി, അബ്ദുൽ ഖാദർ ഇ കെ എന്നിവരും ഒപ്പമുണ്ടായിരുന്നു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post