Trending

കിനാലൂർ ഏർവാടി മുക്കിലെ വീട്ടിനകത്ത് പൊട്ടിത്തെറി: വീട്ടുകാരും പരിസരവാസികളും പരിഭ്രാന്തിയിൽ


ബാലുശ്ശേരി: കിനാലൂർ ഏർവാടിമുക്കിൽ കുട്ടിക്കണ്ടിമീത്തൽ രാഘവൻ മേനോക്കിയുടെ വീട്ടിനകത്തുണ്ടായ അസാധാരണ പൊട്ടിത്തെറി വീട്ടുകാരെയും
പരിസരവാസികളെയും പരിഭ്രാന്തരാക്കി.

ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് വീട്ടിനകത്ത് വിരിച്ച ടൈലുകൾ വലിയശബ്ദത്തിൽ പൊട്ടിത്തെറിക്കാൻ തുടങ്ങിയത്. ഡൈനിങ്‌ ഹാളിനകത്തെ ടൈലുകളിൽ ഏറെയും പൊട്ടിത്തെറിച്ചു. തൊട്ടടുത്ത മുറിയിൽനിന്ന്‌ രാത്രി വൈകിയിട്ടും വ്യാഴാഴ്ച രാവിലെയും ശബ്ദവും തീപ്പൊരികളും ഉയർന്നിരുന്നു. ആറുവർഷംമുൻപ് നിർമിച്ച വീട്ടിനുള്ളിൽനിന്ന് ഇതാദ്യമായാണ് ഇത്തരം അനുഭവമുണ്ടായതെന്ന് വീട്ടുടമ രാഘവൻ മേനോക്കി പറഞ്ഞു


T News

working in the field of advertising and printing

Post a Comment

Previous Post Next Post