കോതമംഗലം:ദുരൂഹ സാഹചര്യത്തിൽ യുവാവ് മരണപെട്ട നിലയിൽ കണ്ടെത്തി. സെവൻആർട്സ് സ്റ്റുഡിയോ ഉടമ ചേലാട് നിരവത്തുകണ്ടതിൽ എൽദോസ് പോൾ ആണ് പെരിയാർ വാലി മെയിൻ കനാലിന്റെ നാടോടി പാലം ഭാഗത്ത് ദുരൂഹ സാഹചര്യത്തിൽ മരണ പെട്ടത്
സമീപത്ത് ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറും കിടപ്പുണ്ട്. ഇന്ന് രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് മൃത ദേഹം കണ്ടത്. പോലീസ് സംഭവ സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വികരിച്ചു
Tags:
Obituary
